Sunday, 9 August 2026
‘Honest storytelling is a powerful means of change
06:47:45 AM IST
Kerala

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

ന്യൂസ് ഡെസ്ക് 4 August 2026, 10:30 am
SHARE

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,600 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കുറഞ്ഞത്. 13,200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →