കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം; 1,250 രൂപ ഉത്സവബത്തയായി നൽകും
ന്യൂസ് ഡെസ്ക്
12 August 2026, 6:23 am
കെഎസ്ആർടിസി പെൻഷൻകാർക്ക് ഏഴ് വർഷത്തിന് ശേഷം ഉത്സവബത്ത ലഭിക്കും. 1,250 രൂപയാണ് ഉത്സവബത്തയായി നൽകുക. പെൻഷൻ സംഘടനയായ ടിപിഡബ്ല്യുഎ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉത്സവബത്ത നൽകുമെന്ന് ഉറപ്പ് ലഭിച്ചത്.2018ലെ പ്രളയത്തെ തുടർന്ന് കെഎസ്ആർടിസി പെൻഷൻകാർ തങ്ങളുടെ ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ നൽകിയിരുന്നു. തുടർന്ന് ഉത്സവബത്ത ലഭിച്ചിരുന്നില്ല. ഇത്തവണയാണ് ഇതിന് മാറ്റമുണ്ടാകുന്നത്.
Read More
‘ഇഡി യുടെ കത്ത് ലഭിച്ചു, നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ സർക്കാർ ബാധ്യസ്ഥമാണ്’; രമേശ് ചെന്നിത്തല
‘അങ്ങനെ ഒന്നും ചാവില്ല, അനുഭവിച്ചേ പോവൂ’; രോഗവസ്ഥയിലും വിടുന്നില്ല, സരിതയ്ക്ക് നേരെ സൈബർ ആക്രമണം
‘ഇഡിയുടെ അന്വേഷണത്തിൽ പേടിച്ചു പോയിയെന്ന് ആരും കരുതണ്ട, ഒരു തെറ്റും ചെയ്തിട്ടില്ല’; മുഹമ്മദ് റിയാസ്
ന്യൂസ് ഡെസ്ക്
View all posts →