‘യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണേ’; കടകളില്‍ കയറിയും മലയാളത്തില്‍ വോട്ട് ചോദിച്ചും പ്രിയങ്ക ഗാന്ധി
ന്യൂസ് ഡെസ്ക്
8 April 2026, 10:15 am
വണ്ടൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാറിനായി മലയാളത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഗാന്ധി എംപി. അരീക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് പ്രിയങ്ക ഗാന്ധി മമ്പാട് അങ്ങാടിയില്‍ വാഹനം നിര്‍ത്തി ഇറങ്ങി വോട്ട് ചോദിച്ചത്.
പ്രിയങ്കയോടൊപ്പം സ്ഥാനാര്‍ത്ഥി എ. പി. അനില്‍കുമാറും ഉണ്ടായിരുന്നു. കടകളില്‍ കയറിയും വ്യക്തികളോടും പ്രിയങ്ക ഗാന്ധി വോട്ട് അഭ്യര്‍ത്ഥിച്ചു. എടക്കരയില്‍ നടന്ന പൊതുയോഗം കഴിഞ്ഞ് മടങ്ങുകയായിരുന്നു എംപി.
Read More
വീട്ടിലെ ടിവി തകരാറിലായതിലെ മനോവിഷമം; കാസർകോട് വയോധിക മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി
ഊബർ ആപ്പിലൂടെ ഇനി കെഎസ്ആർടിസി ടിക്കറ്റും; ഊബറുമായി കൈകോർത്തു കെഎസ്ആർടിസി
മാടായിപ്പാറ: നശിക്കാൻ വിട്ടുകൊടുക്കരുത്, സംരക്ഷിക്കണം
ന്യൂസ് ഡെസ്ക്
View all posts →