യുഎയിലേക്കുള്ള യാത്രക്കൊരുങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ കയ്യില്‍ കരുതാന്‍ പാടില്ലാത്ത 350 സാധനങ്ങള്‍

യുഎയിലേക്കുള്ള യാത്രക്കൊരുങ്ങുമ്പോള്‍ കയ്യില്‍ കരുതുന്ന സാധനങ്ങളുടെ കാര്യത്തില്‍ ഒരു ശ്രദ്ധ ഉണ്ടായിരിണം. ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് കയ്യില്‍ കരുതുന്ന മരുന്നുകളെ പറ്റിയാണ്. ഉറക്ക ഗുളികളോ വേദന സംഹാരികളോ കയ്യില്‍ കരുതി യുഎയിലേക്ക് പോകാനാവില്ല. ഇത്തരത്തില്‍   350 ല്‍ പരം മരുന്നുകളാണ് യുഎയില്‍ നിരോധിച്ചിട്ടള്ളത്.

മയക്കു മരുന്ന് കടത്തും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. മരുന്നുകള്‍ ഒളിച്ചു കൂടാനാവാത്ത ഒന്നാമെങ്കിലും അത് ഈ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ളവയാണോ എന്നറിയേണ്ടതുണ്ട്. ശരിയായ വൈദ്യ നിര്‍ദ്ദേശമില്ലാതെ കൊണ്ടുവരുന്ന മരുന്നുകള്‍ കസ്റ്റംസ് പിടിച്ചെടുക്കുകയും അനധികൃതാമായി മരുന്ന് കൈവശം വെച്ചതിന് നടപടിയെടുക്കുകയും ചെയ്യും.

ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള മരുന്നുകള്‍

Guidelines for Carrying Medecines to UAE by SouthLive News on Scribd