Wednesday, 9 September 2026
‘Honest storytelling is a powerful means of change
07:49:52 AM IST
Kerala

‘പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാൻ’; വിശദീകരണവുമായി സർക്കാർ

ന്യൂസ് ഡെസ്ക് 14 August 2026, 10:16 am
SHARE

കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് യുഡിഎഫ് സർക്കാരിന്‍റെ വിശദീകരണം. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുണ്ടാകില്ലെന്നും പക്ഷേ പിഎംഎവൈ ബ്രാൻഡിംഗ് ഉണ്ടാകു‌മെന്നും സർക്കാർ വ്യക്തമാക്കി. ഈ എംബ്ലം വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നായിരുന്നു അതുകൊണ്ട് തന്നെ കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്നുമായിരുന്നു എൽഡിഎഫ് സർക്കാരിന്‍റെ നിലപാട്. എന്നാൽ, യുഡിഎഫ് സർക്കാർ എംബ്ലം പതിപ്പിക്കാൻ സമ്മതം അറിയിക്കുകയായിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →