ജ​ർ​മ​നി​യി​ൽ വ​ന​മേ​ഖ​ല​ക്ക് സമീപം ചെ​റു വി​മാ​നം ത​ക​ർ​ന്ന് മൂ​ന്നു പേ​ർ മ​രി​ച്ചു

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലെ ബെ​ർ​ലി​നിൽ ചെ​റു വി​മാ​നം ത​ക​ർ​ന്നു മൂ​ന്നു പേ​ർ മ​രി​ച്ചു. റാ​വെ​ൻ​സ്ബ​ർ​ഗി​ൽ പ്ര​ദേ​ശി​ക സ​മ​യം ഇന്നലെ വൈ​കിട്ടോടെയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബെ​ർ​ലിൻ  പ്രവിശ്യയിലെ വ​ന​മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്.

ഫ്രാ​ങ്ക്ഫെ​ർ​ട്ടി​ൽ നി​ന്ന് ഫ്രൈ​ഡ്രി​ച്ച് ഷാ​ഫെ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട കാ​ര​ണം വ്യക്തമല്ല.