ഇരട്ട ന്യുമോണിയയും ശ്വാസകോശ അണുബാധയും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് ഫ്രാൻസിസ് മാർപാപ്പ. 88 കാരനായ മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും ആണ് വത്തിക്കാൻ അറിയിക്കുന്നത്. അർജൻ്റീനക്കാരനായ ഫ്രാൻസിസ് മാർപ്പാപ്പ 2013 ലാണ് ചുമതലയേറ്റത്. മാർപ്പാപ്പയുടെ ആരോഗ്യനില പുറത്തുവന്നതിന് പിന്നാലെ ചർച്ചയാകുന്നത്, ഗുരുതരമായ അസുഖം മൂലം ഒരു മാർപ്പാപ്പയ്ക്ക് തൻ്റെ ചുമതലകൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ, അല്ലെങ്കിൽ മരണം സംഭവിക്കുമ്പോൾ, വത്തിക്കാന്റെ പ്രോട്ടോക്കോളുകൾ എന്തൊക്കെയാണെന്നുള്ളതാണ്. റോമൻ കത്തോലിക്കാ … Continue reading കറുത്ത പുകയും വെളുത്ത പുകയും; ഒരു മാർപ്പാപ്പയ്ക്ക് സ്ഥാനത്ത് തുടരാൻ പറ്റിയില്ലെങ്കിൽ… വത്തിക്കാനിലെ പ്രോട്ടോകോൾ ഇങ്ങനെ
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed