"അപമാനകരം"; ജോർജ്ജ് ഫ്ലോയിഡ് ചലഞ്ചുമായി വെളുത്ത വർഗ്ഗക്കാരായ കൗമാരക്കാർ

സുഹൃത്തുക്കളുടെ കഴുത്തിൽ മുട്ടുകുത്തി നിൽക്കുന്ന ഫോട്ടോകൾക്ക് പോസ് ചെയ്തു കൊണ്ട് വെളുത്ത വർഗ്ഗക്കാരായ കൗമാരക്കാർ സോഷ്യൽ മീഡിയയിൽ “ജോർജ്ജ് ഫ്ലോയി‍ഡ് ചലഞ്ച്” എന്ന ഒരു പുതിയ, “അപമാനകരമായ” സോഷ്യൽ മീഡിയ പ്രവണത ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞയാഴ്ചയാണ് മിനിയാപൊളിസിൽ വെച്ച് കറുത്ത വർഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിനെ പൊലീസ് അറസ്റ്റു ചെയ്ത് കൊലപ്പെടുത്തിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അമേരിക്കയിലും ലോകമെമ്പാടും നടക്കുന്നത്. അതേസമയം പൊലീസ് ക്രൂരതയ്ക്ക് വിധേയനായി കൊല്ലപ്പെട്ട ജോർജ്ജ് ഫ്ലോയിഡിനെ പരിഹസിച്ചു കൊണ്ട് ഡസൻ കണക്കിന് കൗമാരക്കാരാണ് സ്നാപ്ചാറ്റിൽ ‘ജോർജ്ജ് ഫ്ലോയി‍ഡ് ചലഞ്ച്’ തുടങ്ങിയിരിക്കുന്നത്.

The first image to be shared of the so-called challenge on social media, screenshotted from Snapchat, was originally tagged with a location of Chardon, Ohio (above)

One horrified student sent DailyMail.com a photo of one of their classmates partaking in the challenge, showing a white teenager kneeling down on the neck of a brown cow

The participants, who are mostly male, white and appear to teenagers, are seen smiling in the photos showing them kneeling down on their friend’s necks

Grown men have also been pictured taking part in the sickening trend, with the images shared widely on Twitter

Missouri State University said that in addition to the would-be student who appeared in the video, another student who used an offensive racial slur in a social media post also withdrew

A student shared this image to Snapchat on the day of their graduation. The individual depicted was allegedly due to enroll in the Air Force

Similarly, in the UK, three teenagers were arrested in Newcastle on hate crime charges after sharing a similar photograph