'പശ്ചിമേഷ്യൻ സമാധാനക്കരാർ അന്തിമഘട്ടത്തിൽ': രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഒപ്പുവെക്കും: ഡൊണാൾഡ് ട്രംപ്

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സമാധാനക്കരാർ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. ലെബനനെ കൂടി ഉൾപ്പെടുത്തിയുള്ള സമാധാനക്കരാറാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാൻ വീണ്ടും ആക്രമിച്ചാൽ പൂർണ ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ഇറാനിൽ വലിയ രീതിയിലുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ, ട്രംപ് നേരിട്ട് ഇടപെട്ട് നെതന്യാഹുവുമായി സംസാരിക്കുകയും ആക്രമണത്തിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് നിലവിൽ നയതന്ത്ര, സമാധാന ചർച്ചകൾ പുരോഗമിക്കുന്നത്.

Latest Stories

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി

'ഇന്ത്യയിലെ നഴ്‌സിംഗ് ജോലി ലൈംഗിക വത്കരിക്കപ്പെട്ടെന്ന് കങ്കണ റണാവത്ത്', ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ് നേതാവ്

'നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ, സിഎംആർഎൽ നൽകിയ രാഷ്ട്രീയ സംഭാവനയിലും അന്വേഷണം വേണം'; ജോൺ ബ്രിട്ടാസ്

സ്കിൽ യൂണിവേഴ്സിറ്റികളുടെ കാലത്ത് കേരളം നേരിടുന്ന നിശബ്ദ പ്രതിസന്ധി: നൈപുണ്യ വികസനത്തിന്റെ തെറ്റായ ദിശാസൂചി

കേരള റീട്ടെയ്ല്‍ കോണ്‍ക്ലേവ് ജൂണ്‍ 12-ന് കൊച്ചിയില്‍; സ്‌പൈസ് കോസ്റ്റ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും

കുപ്പിവെള്ളത്തിൽ മാലിന്യം; വെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ; കുപ്പിയെത്തിയത് തമിഴ്‍നാട്ടിൽ നിന്ന്

'മരണ സ്ഥലത്ത് പരിചയമുള്ള ആളുകളെ കണ്ടാൽ ചിരിച്ചാൽ മഹാ അപരാധം, ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ ഡബിൾ ഓക്കെ'; റിനി ആൻ ജോർജ്