‘ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ ചെയ്ത സകല കുറ്റകൃത്യങ്ങളും മാഞ്ഞു പോകും’; പഴയ ട്വീറ്റ് ടോം വടക്കനെ തിരിഞ്ഞു കുത്തുന്നു

നിങ്ങള്‍ ഒരിക്കല്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ എല്ലാ കുറ്റകൃത്യങ്ങളും മായുമെന്ന ടോം വടക്കന്റെ പഴയ ട്വീറ്റ് തിരിച്ചടിയാകുന്നു. മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ മുമ്പ് നടത്തിയ പരാമര്‍ശങ്ങളും ശ്രദ്ധേയമായി മാറിയിരിക്കുന്നത്. യുപിയിലെ ജനങ്ങള്‍ക്ക് ബിജെപി എംഎല്‍എമാരുടെയും എംപിമാരുടെയും നുണകളെയും രണ്ടു തരത്തിലുള്ള ഉപയോഗത്തെ കുറിച്ചും ബോധ്യമുണ്ട്. നുണകളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ബിജെപിയില്‍ നടക്കുന്നതെന്നും മുമ്പ് ടോം വടക്കന്‍ ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് ടിക്കറ്റില്‍ കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് … Continue reading ‘ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ ചെയ്ത സകല കുറ്റകൃത്യങ്ങളും മാഞ്ഞു പോകും’; പഴയ ട്വീറ്റ് ടോം വടക്കനെ തിരിഞ്ഞു കുത്തുന്നു