രാജ്യത്ത് ബി.ജെ.പി വീണ്ടും തരംഗമാകുമെന്ന് ടൈംസ് നൗ സര്‍വേ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മോദിതരംഗമുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍.ഡി.എ 306 സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രവചിച്ച് ടൈംസ്നൗ. യു.പി.എ 132 സീറ്റുകളില്‍ ഒതുങ്ങുമെന്നും മറ്റുള്ളവര്‍ 104 സീറ്റുകള്‍ മാത്രമായിരിക്കും നേടുകയെന്നും ടൈംസനൗ വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു.

എന്‍ഡിഎ: 41.1%, യുപിഎ: 31.7%, മറ്റുള്ളവര്‍: 27.2% എന്നിങ്ങനെയാണ് ഈ മൂന്ന് മുന്നണികള്‍ക്കുമിടയിലെ വോട്ട് ശതമാനം.

Read more

ഇത്തവണ വോട്ട് ശതമാനം ബിജെപി കൂട്ടുമെന്നും എന്‍ഡിഎ മുന്നണി 300 സീറ്റുകള്‍ നേടുമെന്ന തന്നെയണ്് ടൈംസ് നൗ ഉറപ്പിച്ച് പറയുന്നത്.