അനുകൂല വിധി കിട്ടിയില്ല; സുപ്രീം കോടതിക്കുള്ളില്‍ കൈഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

അനുകൂല വിധി കിട്ടാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതിക്കുള്ളില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. കൈ ഞരമ്പ് മുറിച്ചാണ് യുവാവ് ആത്മഹത്യയക്ക് ശ്രമിച്ചത്. രക്തം വാര്‍ന്ന് ഒഴുകിയതോടെ ഇയാളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു രാവിലെ 11ന് കോടതി ആംഭിച്ചപ്പോഴായിരുന്നു സംഭവം. updating…..