സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണം: രണ്ട് പേര്‍ക്കൂടി അറസ്റ്റില്‍, വിഴിത്തിരിവായത് സി.സി.ടി.വി ദൃശ്യങ്ങള്‍

ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കൂടി അറസ്റ്റില്‍. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൊനാലി ചെലവഴിച്ച റെസ്റ്റോറന്റിന്റെ ഉടമയും ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയ ആളുമാണ് അറസ്റ്റിലായത്. സൊണാലി പോയ ഗോവയിലെ റസ്റ്ററന്റിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായിട്ടുണ്ട്. സ്വയം നടക്കാന്‍ കഴിയാത്ത സൊണാലിയെ സഹായിയായ സുധീര്‍ സാഗ്വന്‍ താങ്ങിക്കൊണ്ടു പുറത്തേയ്ക്കു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ഇയാളുടെ സഹായി സുഖ്വീന്തറും ദൃശ്യങ്ങളിലുണ്ട്. അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സൊണാലി മരിക്കുന്നത്. ഇരുവരും … Continue reading സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണം: രണ്ട് പേര്‍ക്കൂടി അറസ്റ്റില്‍, വിഴിത്തിരിവായത് സി.സി.ടി.വി ദൃശ്യങ്ങള്‍