മീ ടു കാമ്പയിന്‍ വെളിപ്പെടുത്തലുകളില്‍ കുരുക്ക് മുറുകും; കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു

Gambinos Ad
ript>

മീ ടു കാമ്പയിന്‍ വെളിപ്പെടുത്തലുകളില്‍ കുരുക്ക് മുറുകും. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ജൂഡീഷ്യല്‍ സമിതിയെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

Gambinos Ad

നാല് റിട്ട. ജഡ്ജിമാരാണ് സംഭവം അന്വേഷിക്കുക. ഇതിന്റെ നിയമവശം നാലംഗ സമിതി പരിശോധിക്കാനാണ് സാധ്യത.

കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍, നടനും എംഎല്‍എയുമായ മുക്ഷേ് തുടങ്ങിയവര്‍ക്കതിരെ മീടു ആരോപണം രംഗത്ത് വന്നിരുന്നു.