ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ എണ്ണം 105 ആയി ഉയർന്നു

 

മഹാരാഷ്ട്രയിൽ 31 കേസുകളുൾപ്പെടെ ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ എണ്ണം 105 ആയി ഉയർന്നു. ആളുകളിലേക്ക് വളരെ പെട്ടെന്ന് വൈറസ് ബാധിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് 19 നെ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഉത്തരവ് തിരുത്തിയിരുന്നു.

മഹാരാഷ്ട്രയിലെ ആകെ കേസുകളുടെ എണ്ണം: 31 (സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു)
ഇന്ത്യയിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം: 105
ആകെ മരണങ്ങളുടെ എണ്ണം – 2
സുഖപ്പെട്ട ആളുകളുടെ എണ്ണം – 11