ഡല്‍ഹിയില്‍ വന്‍ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത, പ്രഭവകേന്ദ്രം നേപ്പാള്‍

ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തി. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ഏകദേശം 10-15 സെക്കന്‍ഡ് നീണ്ടുനിന്ന. പലരും പരിഭ്രാന്തരായി വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തേക്ക് ഓടി.