ആരോഗ്യമേഖലയ്ക്ക് 69000 കോടി; ജില്ലാ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജുകള്‍

ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പദ്ധതികള്‍. പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് 69000 കോടി. മിഷന്‍ ഇന്ദ്രധനുഷ് വിപുലീകരിച്ചു. മിഷന്‍ ഇന്ദ്രധനുഷിനു കീഴില്‍ 12 രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. സ്വച്ഛഭാരതിന് 12300 കോടി അനുവദിച്ചു. 122 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍ സ്ഥാപിക്കും. ജില്ലാ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കും.