ഡല്‍ഹിയിലെ ഹോട്ടലില്‍ തീപിടുത്തം; 17 മരണം, മരിച്ചവരില്‍ ഒരു മലയാളിയും

Gambinos Ad
ript>

Gambinos Ad

സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 17 മരണം. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് (53) മരിച്ചത്. രണ്ടു മലയാളികളെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. വിദ്യാസാഗര്‍, നളിനിയമ്മ എന്നിവരെയാണ് കാണാതായിരിക്കുന്നത്.

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഭവം നടന്ന കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലെ കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലെ താമസക്കാരില്‍ മലയാളി കുടുംബവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടകളുണ്ട്. 13 മലയാളികളാണ് ഹോട്ടലില്‍ താമസച്ചിരുന്നത്.

അതിരാവിലെ നാലുമണിക്കാണ് തീപിടുത്തമുണ്ടായത്. 26 ഓളം ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

Spot visuals: 9 dead in the fire that broke out in Hotel Arpit Palace in Karol Bagh, earlier today. Rescue operation still underway. #Delhi pic.twitter.com/F2KNcozrZK— ANI (@ANI) February 12, 2019