2024ന് മുമ്പ് 600 കിലോമീറ്റര്‍ ദേശീയ പാത; ഒരു ലക്ഷം പഞ്ചായത്തുകളില്‍ ഒ.എഫ്.സി സൗകര്യം

ഗതാഗത മേഖലയ്ക്ക് 1.74 ലക്ഷം കോടി. ഒരു ലക്ഷം പഞ്ചായത്തുകളില്‍ ഐഎഫ്‌സി സൗകര്യം. ദേശീയ വാതകഗ്രിഡ് വികസിപ്പിക്കും. ഭാരത് നെറ്റ് എന്ന പേരില്‍ ഊര്‍ജ മേഖലയ്ക്ക് 22000 കോടി.