അടിസ്ഥാന സൗകര്യ വികസന രംഗത്ത് 103 ലക്ഷം കോടി രൂപ നിക്ഷേപിക്കും

അഞ്ചു പുതിയ സ്മാർട്ട് സിറ്റികൾ സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് അടുത്ത അഞ്ചു വർഷം കൊണ്ട് 103 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വ്യവസായ രംഗത്തിന്റെ വികസനത്തിനായി 27,300 കോടി രൂപ ചെലവഴിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.