പൈലറ്റിന് കോവിഡ്; എയർ ഇന്ത്യയുടെ ഡൽഹി-മോസ്കോ വിമാനം തിരിച്ചുവിളിച്ചു

കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി-മോസ്കോ വിമാനം തിരിച്ചുവിളിച്ചു. പൈലറ്റ് മോസ്കോയിലേക്ക് പുറപ്പെട്ടതിന് ശേഷമാണ് പരിശോധനാഫലങ്ങൾ വന്നത്.

Read more

വിമാനം പകുതി ദൂരം എത്തിയപ്പോൾ പരിശോധനാഫലം പൈലറ്റിനെ അറിയിക്കുകയും തുടർന്ന് അദ്ദേഹം വിമാനം തിരിച്ചു പറത്തുകയുമായിരുന്നു. വിമാനത്തിൽ യാത്രക്കാരില്ലായിരുന്നു.