അറബിക്കടലിലെ മഴമേഘങ്ങള്‍ മലബാറിലേക്ക്: കനത്ത മഴയെന്ന് മുന്നറിയിപ്പ്

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നാളെയും കനത്ത മഴ. തമിഴ്‌നാട് വെതര്‍മെന്‍ എന്ന പേരില്‍ കലാവസ്ഥാ വിദഗ്ദ്ധന്‍ പ്രദീപ് ജോണ്‍ ഉപഗ്രഹ ചിത്രങ്ങളെ വിശകലനം ചെയ്താണ് മഴ പ്രവചിച്ചത്.

മഴമേഘങ്ങളുടെ വലിയ കൂട്ടം അറബിക്കടലില്‍ രൂപപ്പെട്ടിട്ടുണ്ട്. കിഴക്കോട് നീങ്ങുന്ന ഈ മേഘങ്ങള്‍ പശ്ചിമഘട്ടമേഖലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ കനത്ത മഴ കാരണം പ്രളയസമാനമായ സാഹചര്യം നിലനില്‍ക്കുന്ന കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാനാണ് സാധ്യത.

പശ്ചിമഘട്ടം കടന്നു പോകുന്ന കേരളത്തിലേയും കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും പ്രദേശങ്ങള്‍ ഇന്നും നാളെയും അതിശക്തമായ മഴ പ്രതീക്ഷിക്കാം. കരളത്തില്‍ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളില്‍ മഴ കനക്കും.

നാളെ വൈകുന്നേരത്തോടെയോ രാത്രിയോ മാത്രമേ മഴയുടെ കാഠിന്യം കുറയാന്‍ സാധ്യതയുള്ളൂ. ഈ മേഖലകളില്‍ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ ജാഗ്രത വേണം.

ഫെയ്‌സ്ബുക്ക് കുറിപ്പ്

No respite for Nilgiris, Valparai in Tamil Nadu, Wayand, Malappauram, Kozhikode, Kannur, Thrissur, Idukki, Palakkad in Kerala and Kodagu in Karnataka. Massive bands of clouds in and converging near the ghats, its going to be another big day for rains. Things will get worse for already flood affected areas in Kerala, Karnataka and Tamil Nadu. Rains are expected today and tomorrow across Kerala, TN ghats and Karnataka ghats. Rain will reduce in intenstiy only from Sunday evening or night. Two more days to be in vigil in all these places. Massive rainfall recorded in Kerala. The 24 hours intenstiy rainfall was higher than the 2018 events.

Kerala Rainfall in mm ending 8.30 am on 09.08.2019

Min 100 mm

Wayanad

Tharoide 438
Pookot ~ (321400)
Vythri 285
Ambalavayal 259
Kuppvady 204

Idukki

Pambla Dam 450
Madupattey 247
Ponmudi 236
Anayirankal Dam 210
Munnar 205
Idukki 191
Myladumpara 167
Thodupuzha 161

Kozhikode

Kuttiyady 347
Vadakara 300
Mahe (Puducherry) 170
Kozhikode 138
Quilandy 130

Palakkad

Alathur 399
Ottappalam 336
Kollengode 320
Mannarkad 305
Palakkad 293
Chittur 235
Pattambi 231
Thrithala 213

Thrissur

Edmalayar 225
Peringalkuthu 225
Chalakudy 220
Lower Sholayar 192
Kodungallur 185
Vadakkancherry 177
Vellanikkara 146
Enamackel 107

Mallapuram

Manjeri 233
Perinthalmanna 214
Nilambur 188
Karipur AP 145

Kannur

Perumannu 220
Thalassery 199
Irukkur 164
Taliparamba 160
Mattanur 143
Kannur 100

Ernakulam

C.I.A.L. Kochi 212
Perumbavur 188
Neeriamanagalam 142
Ernakulam South 136
NAS Kochi 126
Piravom 111

Pathanamittha

Pamba 202
Kakki Dam 136
Konni 105

Kollam

Aryankavu 100
Punalur 100Kodagu rainfall

Talacauvery 361 mm. In last 72 hours, Talacauvery has got whopping 1000 mm of rainfall.