പ്രളയ ദുരിതബാധിതര്‍ക്ക് സഹായവുമായി ‘സ്‌നേഹപൂര്‍വ്വം മലബാറിലേക്ക്’ കൂട്ടായ്മ

സ്‌നേഹപൂര്‍വ്വം മലബാറിലേക്ക് കൂട്ടായ്മ വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കുവാനുള്ള കളക്ഷന്‍ സെന്റര്‍ റോട്ടറി കൊച്ചിന്‍ ഈസ്റ്റ് ഹോളില്‍ ( ടോക് H സ്‌കൂളിന് എതിര്‍വശം) ആരംഭിച്ചു. രാവിലെ 10 മുതല്‍ 7 വരെയാണ് പ്രവര്‍ത്തന സമയം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഒരു ഓര്‍ഗനൈസിംഗ് കമ്മിററി രൂപീകരിച്ചു.

പേട്രണ്‍ ഡോ. കെ വര്‍ഗ്ഗീസ്, ചെയര്‍മാന്‍ കെ വേണുഗോപാല്‍, വൈസ് ചെയര്‍മാന്‍ തോമസ് വെട്ടിയില്‍, ജനറല്‍ കണ്‍വീനര്‍ ഡോ.ടി. വിനയകുമാര്‍ മറ്റ് കണ്‍വീനര്‍മാര്‍; കെ വിജയകുമാര്‍, വിനു മാമ്മന്‍, അഡ്വ രശ്മി വര്‍മ്മ, ജി ശ്രീനാഥ്, ലക്ഷ്മണ്‍ വര്‍മ്മ, ജോസ് കുട്ടി സേവ്യര്‍, പ്രദീപ് കൊക്കാട്ട്

ജോ. കണ്‍വീനേഴ്‌സ് സന്ദീപ് നായര്‍, പി കെ നടേഷ്, ശ്രീകുമാര്‍ പി വി, ജയിംസ് മാത്യു ( വിനു ),പ്രമോദ് പി ആര്‍, ജയിംസ് മാത്യു.