‘പാവം എന്റെ വടക്കന്‍; രണ്ടാഴ്ച മുമ്പ് വരെ എന്നോട് അപ്പോയിന്റ്മെന്റ് ചോദിച്ചിരുന്നു ഞാന്‍ കൊടുത്തില്ല’

രണ്ടാഴ്ച്ച കൊണ്ട് ടോം വടക്കന് എന്തു മനപരിവര്‍ത്തനമാണ് ഉണ്ടായതെന്ന് തനിക്ക് അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എ ഐസിസി വക്തവായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് കെപിസിസി അധ്യക്ഷന്‍ ഇക്കാര്യം പറഞ്ഞത്. തൃശൂരില്‍ മത്സരിക്കാന്‍ തന്നോട് അദ്ദേഹം സീറ്റ് ചോദിച്ചിരുന്നു. ബൈബിളില്‍ പോലും ഇത്തരം ഒരു മനപരിവര്‍ത്തനം താന്‍ കണ്ടിട്ടില്ല. തന്റെ പെഴ്‌സണല്‍ സ്റ്റാഫിനെ സീറ്റിനായി വടക്കന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള നിലപാട് ഇത്ര പെട്ടെന്ന് എങ്ങിനെ … Continue reading ‘പാവം എന്റെ വടക്കന്‍; രണ്ടാഴ്ച മുമ്പ് വരെ എന്നോട് അപ്പോയിന്റ്മെന്റ് ചോദിച്ചിരുന്നു ഞാന്‍ കൊടുത്തില്ല’