മുഹമ്മദ് മുഹസിൻ എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആൻറിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റീവായതായി അദ്ദേഹം അറിയിച്ചു. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് മുഹസിന്റെ കുറിപ്പ്:
പ്രിയപ്പെട്ടവരെ,
ഇന്ന് നടന്ന ആൻറിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റീവാണ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നു. ആശങ്കപ്പെടേണ്ടതില്ല.
മുഹമ്മദ് മുഹസിൻ എംഎൽഎ
Read more
https://www.facebook.com/ComradeMuhassin/posts/3333622450084651