'പുതിയ സ്വപ്നങ്ങള്‍, പുതിയ പ്രതീക്ഷകള്‍'; വേളാങ്കണ്ണിയില്‍ പോയി തല മൊട്ടയടിച്ച ചിത്രങ്ങള്‍ പങ്കുവെച്ച് ഹൈബി ഈഡനും അന്നയും 

പുതുവത്സരത്തില്‍ പുതിയ ലുക്കുമായി എറണാകുളം എം.പി  ഹൈബി ഈഡനും  ഭാര്യ അന്ന ലിന്‍ഡന്‍ ഈഡനും. ഇരുവരും തല മൊട്ടയടിച്ച ചിത്രങ്ങള്‍ ഹൈബി ഈഡന്‍ ഫെയ്സ്ബുക്കില്‍ പങ്ക് വെച്ചു. വേളാങ്കണ്ണി പള്ളിയില്‍ പോയാണ് ഇരുവരും തല മൊട്ടയടിച്ചത്. Velankanni diaries continues… എന്ന അടിക്കുറിപ്പോടെ അന്നയും  ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

New Dreams…
New Hopes…
New Aspirations…
Wish you all a Bright n Prosperous New Year…എന്ന അടിക്കുറിപ്പോടെയാണ് ഹൈബി  ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

https://www.facebook.com/HibiEden/posts/10156510966747260