മുന്‍ ഡി.ജി.പി വി.ആർ രാജീവന്‍ അന്തരിച്ചു

മുന്‍ ഡി.ജി.പി വി.ആർ രാജീവന്‍ ഐ.പി.എസ് അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ കാക്കനാട് ഇടച്ചിറയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.  അസുഖബാധിതനായിരുന്നു.

പ്രവര്‍ത്തനങ്ങളിലെ ദൃഢതയും പെരുമാറ്റത്തിലെ സൗമ്യതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

മുൻ ഡി.ജി.പിയുടെ വേർപാടിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു