കാണാതായ എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസ് പണം പിന്‍വലിച്ചത് തേവര എ.ടി.എം വഴി

കാണാതായ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ വിഎസ് നവാസിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഇന്നലെ പുലര്‍ച്ചെ അദ്ദേഹം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് തേവര എടിഎമ്മിലെത്തി പണമെടുക്കന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 10,000 രൂപ ഇവിടെ നിന്ന് പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സി.ഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. മേലുദ്യോഗസ്ഥനുമായി വയര്‍ലെസ് സെറ്റിലൂടെയുണ്ടായ കലഹത്തിനു ശേഷമാണ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാതായത്. ഫോണില്‍ … Continue reading കാണാതായ എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസ് പണം പിന്‍വലിച്ചത് തേവര എ.ടി.എം വഴി