വഖഫ് നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ കക്ഷി ചേരാന്‍ ക്രിസ്ത്യന്‍ സംഘടനയായ കാസ. സംസ്ഥാനത്ത് നിന്ന് വഖഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. മുസ്ലീം ലീഗ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷിചേരാനാണ് കാസ അപേക്ഷ നല്‍കിയിരിക്കുന്നത്. മുനമ്പം നിവാസികള്‍ക്ക് വഖഫ് ഭേദഗതി നിയമം നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാസ കോടതിയെ സമീപിച്ചിരിക്കുന്നത്. കാസ നല്‍കിയ അപേക്ഷയില്‍ വഖഫ് നിയമത്തിന്റെ സാധ്യതകള്‍ ദുരുപയോഗം ചെയ്യുന്നത് എങ്ങനെയെന്ന് വ്യക്തമാക്കാന്‍ തയ്യാറാണെന്നും … Continue reading മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫ് നിയമഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കാസ സുപ്രീം കോടതിയില്‍; കേരളത്തില്‍ നിന്ന് നിയമത്തെ അനുകൂലിച്ച് ആദ്യ സംഘടന
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed