റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ച യുവാവ് ലോറിക്കടിയില്‍ പെട്ട് മരിച്ചു

 

 

റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ച യുവാവിന് ദാരുണാന്ത്യം

. ആലപ്പുഴ പുന്നപ്ര ദേശീയ പാതയിലുണ്ടായ അപകടത്തില്‍ പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ്‌കുമാര്‍(28) ആണ് മരിച്ചത്. റോഡിലെ കുഴിയില്‍ വീഴാതെ ബൈക്ക് വെട്ടിക്കവേ ലോറിക്കടിയില്‍പ്പെട്ടാണ് മരിച്ചത്്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം