ആ കാഴ്ച്ച നാലാം ക്ലാസുകാരിയെ സംവിധായികയാക്കി; 'തുള്ളി' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

സ്‌കൂള്‍ ബസിലെ സ്ഥിരം യാത്രക്കിടയില്‍ നാലാം ക്ലാസുകാരി മെഹ്‌റില്‍ ഷെബീറിനെ അലട്ടുന്ന ഒരു കാഴ്ചയായിരുന്നു റോഡരികിലെ ആ പൈപ്പ്.ആര്‍ക്കും ഉപകാരമില്ലാതെ വെള്ളം സദാ പാഴായിക്കൊണ്ടിരിക്കുകയാണ് ആ പൈപ്പില്‍ നിന്ന്. ആ പൈപ്പ് അടച്ച് വെള്ളം പാഴാവുന്നത് നിര്‍ത്തണമെന്ന് മെഹ്‌റിന് ആഗ്രഹമുണ്ട്. പക്ഷേ എന്തു ചെയ്യാം അവള്‍ സ്‌കൂള്‍ ബസിലല്ലേ..

അങ്ങനെ നാലാം ക്ലാസുകാരി മെഹ്‌റിന്‍ ഷെബീര്‍ “”തുള്ളി”” എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായികയായി.ആശയം മുന്നോട്ടുവെച്ച കുമാറും സുരേഷ് പുന്നശേരിലും നിര്‍മ്മാതാക്കളായി. ” തുള്ളി”” യു ട്യൂബില്‍ റിലീസ് ചെയ്തത് ലോക ജലദിനമായ മാര്‍ച്ച് 22നാണ്.

ഹ്രസ്വ ചിത്രം കാണാം;