രാക്ഷസനില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍, പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയത്; വൈറലായി വീഡിയോ

Gambinos Ad
ript>

Gambinos Ad

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഗംഭീര സസ്‌പെന്‍സ് ത്രില്ലറാണ് രാംകുമാര്‍ ചിത്രം രാക്ഷസന്‍. പുതുമയുള്ള അവതരണം രാക്ഷസനെ ശ്രദ്ധേയമാക്കി.
ഇപ്പോഴിതാ സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും സിനിമയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ സൂക്ഷ്മ ഘടകങ്ങളും വിലയിരുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.

കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള സൂക്ഷ്മമായ കാര്യങ്ങള്‍ അതിന്റെ താളംതെറ്റാതെ സംവിധായകന്‍ കൃത്യമായി ഉപയോഗിക്കുന്നു. രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസനില്‍ വിഷ്ണു വിശാല്‍ ആയിരുന്നു നായകന്‍. അമല പോള്‍, രാധാ രവി എന്നിവരാണ് മറ്റുതാരങ്ങള്‍.