ഞങ്ങളുടെ റോക്ക്‌സ്റ്റാറിന്റെ ബിഗ് ഡേ; റാണ-മിഹീക വിവാഹത്തിനെത്തി സമാന്ത, ചിത്രങ്ങള്‍

തെന്നിന്ത്യന്‍ താരം റാണ ദഗുബതിയുടെ വിവാഹം ഇന്ന്. വിവാഹത്തിന്റെ ഒരുക്കങ്ങളുടെയും ചടങ്ങുകളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റാണയുടെ വിവാഹത്തിന് നടി സമാന്ത അക്കിനേനിയും എത്തിയിട്ടുണ്ട്.

“”ഇത് ആഘോഷിക്കേണ്ട സമയമാണ്..ഞങ്ങളുടെ റോക്ക്‌സ്റ്റാറിന്റെ ബിഗ് ഡേ”” എന്നാണ് സമാന്ത ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. സാരിയിലും പിങ്ക് ലഹങ്കയിലും തിളങ്ങുന്ന വധു മിഹീകയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/CDnUdIAhNnq/

കോവിഡ് സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടക്കുന്നത്. 30-ല്‍ താഴെ അതിഥികള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കുകയുള്ളു. കോവിഡ് 19 ടെസ്റ്റ് നടത്തിയതിന് ശേഷമേ അതിഥികള്‍ വിവാഹത്തിനെത്തു എന്നും റാണയുടെ പിതാവ് സുരേഷ് ബാബു വ്യക്തമാക്കിയിരുന്നു.

Rana Daggubati

ബിസിനസുകാരിയാണ് മിഹീഖ ബജാജ്. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ചെയ്യുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മിഹീഖയുടെ അമ്മ ബണ്ടി കര്‍സാല ജ്വല്ലറി ബ്രാന്‍ഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ്.

https://www.instagram.com/p/CDnPxaDjIvV/

Of henna-clad hands and all things love! Bride-to-be Miheeka Bajaj ...

https://www.instagram.com/p/CDjIfhRDSMc/