രാഹുൽ മാധവ് നായകനാകുന്ന ‘സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍’ ആരംഭിച്ചു

Advertisement

രാഹുല്‍ മാധവും പുതുമുഖം കാര്‍ത്തിക സുരേഷും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സൺ ഓഫ് ഗ്യാങ്സ്റ്റർ’ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊടുങ്ങല്ലൂരിലാണ് ഷൂട്ട് നടക്കുന്നത്. കെെലാഷ്, ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍, ഡൊമിനിക്, ജെസ്സി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങള്‍.

ഞാൻ മല്ലു, ബ്ലൂ വെയ്ൽ, ഓക്സിജൻ തുടങ്ങിയവയാണ് രാഹുൽ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

ആര്‍ കളേഴ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന സൺ ഓഫ് ഗ്യാങ്സ്റ്ററിന്‍റെ ഛായാഗ്രഹണം പാപ്പിനുവാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം ശ്രീഹരി കെ നായര്‍,