ഗ്ലാമറസായി അനു ഇമ്മാനുവല്‍, ഓക്‌സിജന്‍ ട്രെയിലര്‍

തെലുങ്ക് ആക്ഷന്‍ ചിത്രം ഓക്‌സിജന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജ്യോതി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിയായ അനു ഇമ്മാനുവലാണ് നായികയായി എത്തുന്നത്. ഗോപിചന്ദ്, റാഷി ഖന്ന, ജഗ്പതി ബപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

മലയാളത്തില്‍ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം അനു സിനിമകളൊന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുമ്പോല്‍ ഗ്ലാമറസായാണ് അനു എത്തുന്നത്.