നാല് എയർപോർട്ടാകാമെങ്കിൽ രണ്ട് ഫിലിം ഫെസ്റ്റിവെൽ നടത്തിയാൽ തെറ്റെന്ത്? ഐ.എഫ്.എഫ്.കെ കൊച്ചിക്ക് വേണ്ടി ശബ്ദം ഉയർത്തണമെന്ന് എൻ.എസ് മാധവൻ

Advertisement

സംസ്ഥാനത്തിന് നാല് എയർപോർട്ടാകാമെങ്കിൽ രണ്ട് ഫിലിം ഫെസ്റ്റിവെൽ നടത്തിയാൽ തെറ്റെന്താണെന്ന്  എഴുത്തുകാരൻ എൻ.എസ് മാധവൻ.

ഐ.എഫ്.എഫ്.കെ കൊച്ചിക്ക് വേണ്ടി ശബ്ദം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജയം ഒരു കാര്യം അടിവരയിടുന്നുണ്ട്. കൊച്ചിക്ക് സ്വന്തമായി ഒരു ഫിലിം ഫെസ്റ്റിവെൽ വേണം .

സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ആകാമെങ്കിൽ എന്തുകൊണ്ട് രണ്ട് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ആയിക്കൂടാ?,” അദ്ദേഹം പറഞ്ഞു