ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, നിവിന്‍ പോളി ചിത്രം നൂറു ദിനങ്ങള്‍ പിന്നിടുമ്പോള്‍

അല്‍ത്താഫ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നൂറു ദിവസങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നു. നിവിന്‍ പോളി ഉള്‍പ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ നൂറു ദിനാഘോഷ ചിത്രങ്ങള്‍. ഇതേ വേദിയില്‍ തന്നെ റിച്ചിയുടെ വിജയദിനാഘോഷവും നടന്നിരുന്നു.

Read more