തിരിച്ചുവരവ് ഗംഭീരമാക്കാന്‍ നസ്രിയ നസീം: രണ്ടാം വരവില്‍ പരീക്ഷിക്കുന്നത് ഈ സൂപ്പര്‍കൂള്‍ ലുക്ക്

മലയാളത്തിന്റെ പ്രിയനടി നസ്രിയ നസീം അഭിനയ രംഗത്തേക്ക് തിരിച്ചു വരികയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ തന്റെ ലുക്കില്‍ ഒരു പുതുപരീക്ഷണം നടത്തിയിരിക്കുകയാണ് നസ്രിയ.

https://twitter.com/abee_offl/status/958132642569793536

ഭാവനയുടെ കല്യാണത്തിന് വന്നപ്പോള്‍ നീളന്‍ മുടിയായിരുന്നു നസ്രിയക്ക്. അതിന്‌ശേഷം ഇന്നലെയാണ് മുടിയുടെ നീളം മുറിച്ച് സ്‌റ്റൈല് മാറ്റി കളര്‍ ചെയ്തിരിക്കുന്നത്.

https://twitter.com/abee_offl/status/958137666410708992

പുതിയ സിനിമയുടെ ഭാഗമാണോ ഈ മെയ്ക്ക് ഓവര്‍ എന്ന് ഉറപ്പില്ല. അഞ്ജലി മേനോന്റെ ചിത്രത്തിലും ഫഹദ് ഫാസിലിന്റെ ട്രാന്‍സിലും നസ്രിയ അഭിനയിക്കുന്നുണ്ട്.