പരസ്പരം പുഷ്പ്പമാല്യമണിയിച്ച് മോഹന്‍ലാലും സുചിത്രയും; വിവാഹവാര്‍ഷികത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍

മോഹന്‍ലാലിന്റെയും ഭാര്യ സുചിത്ര മോഹന്‍ലാലിന്റെയും 31ആം വിവാഹവാര്‍ഷികമാണ് ആയിരുന്നു കഴിഞ്ഞ ദിവസം .ആരാധകരും സിനിമാ ലോകവും ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകളും ആയി ഫേസ്ബുക്ക് പോസ്റ്റുകളില്‍ സജീവമായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെയും സുചിത്രയുടെയും ഈ വര്‍ഷത്തെ വിവാഹ വാര്‍ഷികത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂരും കുടുംബവും സമീര്‍ ഹംസയും കുടുംബവും ലാലേട്ടനൊപ്പം വിവാഹ വാര്‍ഷികത്തില്‍ പങ്കെടുത്തു. പ്രത്യേകം തയ്യാറാക്കിയ കേക്കും ചടങ്ങില്‍ ഉണ്ടായിരുന്നു. ഊട്ടിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.