പട്ടാള വേഷത്തില്‍ മോഹന്‍ലാലിന്റെ ക്യാമ്പ് സന്ദര്‍ശനം

ഔദ്യോഗിക യൂണിഫോമില്‍ പട്ടാള ക്യാമ്പുകള്‍ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍. കണ്ണൂര്‍, ചെന്നൈ ബറ്റാലിയനുകളുള്ള ക്യാമ്പുകളിലാണ് മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തിയത്. കേണല്‍ പദവിയുള്ള മോഹന്‍ലാല്‍ ടെറിറ്റോറിയല്‍ ആര്‍മ്മിയുടെ ഗുഡ്‌വില്‍ അംബാസിഡറാണ്.

https://www.facebook.com/ActorMohanlal/posts/1610364069019283