പാല്‍വര്‍ണകുതിരമേല്‍ ഇരുന്നൊരുത്തന്‍; കടുവയിലെ ആദ്യഗാനം പുറത്ത്

പൃഥ്വിരാജ് ചിത്രം കടുവയിലെ ആദ്യഗാനം റിലീസ് ചെയ്തു. പാല്‍വര്‍ണക്കുതിരമേല്‍ ഇരുന്നൊരുത്തന്‍ എന്ന് തുടങ്ങുന്ന ഗാനം ലിറിക്കല്‍ വീഡിയോ ആയാണ് എത്തിയിരിക്കുന്നത്. ലിബിന്‍ സ്‌കറിയ, മിഥുന്‍ സുരേഷ്, ശ്വേതാ അശോക് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

ജേക്‌സ് ബിജോയി ഈണമിട്ട ഗാനം എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ.

അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. പൃഥ്വിരാജ് നായകനാവുന്ന കടുവയിലെ ആദ്യഗാനം പുറത്തിറങ്ങി. പാല്‍വര്‍ണക്കുതിരമേല്‍ ഇരുന്നൊരുത്തന്‍ എന്ന് തുടങ്ങുന്ന ഗാനം ലിറിക്കല്‍ വീഡിയോ ആയാണ് എത്തിയിരിക്കുന്നത്.

 

ലിബിന്‍ സ്‌കറിയ, മിഥുന്‍ സുരേഷ്, ശ്വേതാ അശോക് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയി ഈണമിട്ട ഗാനം എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ.

ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.