ഷാജിപാപ്പന്‍ ഹിറ്റായി, ജയസൂര്യ ഒരു ആഢംബര കാര്‍ കൂടി വാങ്ങി; മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി

ആട് 2 തിയേറ്ററുകളില്‍ പ്രദര്‍ശനവിജയം നേടിക്കൊണ്ടിരിക്കെ ജയസൂര്യ ഒരു ആഢംബര കാര്‍ കൂടി സ്വന്തമാക്കി. ബെന്‍സ് ജിഎല്‍സി 220 മോഡല്‍ കാറാണ് ജയസൂര്യ സ്വന്തമാക്കിയത്. 60 ലക്ഷം രൂപയ്ക്ക് അടുത്ത് വില വരുന്ന കാറാണിത്.

കാറിന്റെ ഷോറൂം ഡെലിവറി ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കുടുംബവുമൊത്താണ് ജയസൂര്യ ഷോറൂമില്‍ എത്തിയത്. ജാഗ്വറാണ് ജയസൂര്യയുടെ മറ്റൊരു ആഢംബര കാര്‍.

Read more

https://www.facebook.com/CinemaPraanthan/videos/1733263670059894/