മാസായി നടിപ്പിന്‍ നായകനും മോഹന്‍ലാലും; കാപ്പാനിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്ലുകള്‍

മലയാളി- തമിഴ് പ്രേക്ഷകര്‍ ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന കാപ്പാന്‍. ഇപ്പോഴിതാ ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Kaappaan,Kaappaan stills,Kaappaan film photos,Kaappaan movie stills,Kaappaan mohanlal and suriya stills,new stills mohanlal and suriya in kaappaan,kaappan mohanlal,kaappan suriya stills,mohanlal's latest stills kaappaan,kaappaan mohanlal suriya exclusive stills

കെ. വി ആനന്ദ് സംവിധാനം ചെയ്ത കാപ്പാന്റെ ടീസറും പോസ്റ്ററുകളും പുറത്തു വന്ന ഒരു ലിറിക് സോംഗ് വീഡിയോയും വലിയ ഹിറ്റായി മാറിയിരുന്നു. സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്. മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ക്ക് ഒപ്പം ആര്യ, ബൊമന്‍ ഇറാനി തുടങ്ങി പ്രശസ്ത താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Kaappaan,Kaappaan stills,Kaappaan film photos,Kaappaan movie stills,Kaappaan mohanlal and suriya stills,new stills mohanlal and suriya in kaappaan,kaappan mohanlal,kaappan suriya stills,mohanlal's latest stills kaappaan,kaappaan mohanlal suriya exclusive stills

ഇന്ത്യന്‍ പ്രധാന മന്ത്രി ചന്ദ്രകാന്ത് വര്‍മ്മ ആയി മോഹന്‍ലാല്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ ആയാണ് സൂര്യ എത്തുന്നത്. സായേഷ നായികാ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. ഈ ആക്ഷന്‍ ചിത്രം കെ. വി ആനന്ദ്- സൂര്യ ടീം ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ്.