കൊടിവീരനു ശേഷം മാസ്സായി ശശികുമാര്‍, അസുരവധത്തിന്റെ ട്രെയിലറെത്തി

Gambinos Ad
ript>

കൊടിവീരനു ശേഷം എം ശശികുമാര്‍ നായകനായെത്തുന്ന ചിത്രം അസുരവധത്തിന്റെ ട്രെയിലര്‍ പുറത്ത്. മുമ്പ് പുറത്തുവിട്ട ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നവാഗത സംവിധായകന്‍ മരുതുപാണ്ഡ്യനാണ് ഈ ആക്ഷന്‍ ത്രില്ലറിന്റെ സംവിധായകന്‍. നന്ദിത ശ്വേതയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഗോവിന്ദ് മേനോനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Gambinos Ad

നിലവില്‍ സമുദ്രക്കനിയുടെ സംവിധാനത്തിലൊരുങ്ങുന്ന നാടോടികള്‍2വിന്റെ ചിത്രീകരണത്തിരക്കുകളിലാണ് ശശികുമാര്‍. ഭരണി, അതുല്ല്യ എന്നിവരും നാടോടികള്‍ 2വില്‍ പ്രധാനവേഷത്തിലെത്തുന്നു.