സംവിധാന സഹായിയായ പെണ്‍കുട്ടിയോടുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ റോഷന്‍ ആന്‍ഡ്രൂസ് ആവശ്യപ്പെട്ടു, പറ്റില്ലെന്ന ആല്‍വിന്‍ ജോണ്‍ ആന്റണിയുടെ നിലപാടിനെ തുടര്‍ന്ന് വീടാക്രമിച്ചു; മലയാള സിനിമയിലെ അകത്തളങ്ങളില്‍ സംഭവിക്കുന്നത്…

ചലച്ചിത്ര നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ പോലീസ് കേസെടുത്തത് കഴിഞ്ഞ ദിവസം ഏറെ വാര്‍ത്തയായിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലുള്ള ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ എത്തി റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് പരാതി. എന്നാല്‍ പരാതി കിട്ടിയിട്ടും പൊലീസ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും പൊലീസ് അനാസ്ഥ കാണിക്കുകയാണുമെന്നാണ് ആല്‍വിന്‍ ആന്റണിയുടെ കുടുംബം പറയുന്നത്. ആല്‍വിന്‍  ആന്‍റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ … Continue reading സംവിധാന സഹായിയായ പെണ്‍കുട്ടിയോടുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ റോഷന്‍ ആന്‍ഡ്രൂസ് ആവശ്യപ്പെട്ടു, പറ്റില്ലെന്ന ആല്‍വിന്‍ ജോണ്‍ ആന്റണിയുടെ നിലപാടിനെ തുടര്‍ന്ന് വീടാക്രമിച്ചു; മലയാള സിനിമയിലെ അകത്തളങ്ങളില്‍ സംഭവിക്കുന്നത്…