ആദിയിലെ ആദ്യ ഗാനമെത്തി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലെ ആദ്യ ഗാനമെത്തി. പ്രണവ് മോഹന്‍ലാല്‍, അനുശ്രീ, ലെന, സിദ്ധിഖ് എന്നിവരാണ് ആദിയിലെ ഗാനരംഗത്തിലുള്ളത്.

സൂര്യനെ എന്ന് തുടങ്ങുന്ന ഗാനം അനില്‍ ജോണ്‍സണാണ് സംഗീതം നല്‍കിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയാണ് വരികള്‍ എഴുതിയിരിക്കുന്നത്. നജീം അര്‍ഷാദാണ് പാടിയിരിക്കുന്നത്.