തൊണ്ടയിൽ കുരുങ്ങിയ കരച്ചിൽ ഒഴുകുന്ന ''ചോല ''

സനൽകുമാർ ശശിധരന്റെ അഞ്ചാമത്തെ സിനിമയാണ് ചോല. അദ്ദേഹത്തിന്റെ മുൻ സിനിമകളിലെല്ലാം കൃത്യമായി പറയുന്നത് ശക്തർ അശക്തർക്ക് മേൽ നടത്തുന്ന കടന്നു കയറ്റമാണ്. ശക്തി ആൾബലമാകാം, ജാതി ആകാം, ജൻഡർ ആകാം. ചോലയിലും അത് ആവർത്തിക്കുന്നുണ്ട്.

വിശദമായ വീഡിയോ റിവ്യൂ കാണാം