ഞാന്‍ മദ്യപിച്ച് വാഹനമോടിക്കില്ല, നിയമങ്ങള്‍ അനുസരിക്കുന്നയാളാണ്;ടൊവീനോ തോമസ്

താന്‍ മദ്യപിച്ച് വാഹനമോടിക്കാറില്ലെന്ന് നടന്‍ ടൊവീനോ തോമസ്. റെഡ് എഫ്എമ്മിന്റെ അഭിമുഖ പരിപാടിയായ റെഡ് കാര്‍പ്പെറ്റില്‍ ആര്‍ജെ മൈക്കിന്റെ ഡ്രിങ്ക് ആന്‍ഡ് ഡ്രൈവിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ടൊവീനോയുടെ ഉത്തരം. താന്‍ മദ്യപിക്കുന്നത് വല്ലപ്പോഴുമാണെന്നും എന്നാല്‍ മദ്യപിച്ച് ഡ്രൈവ് ചെയ്യാറില്ലെന്നുംനിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നയാളാണ് എന്നും അദ്ദേഹം പറഞ്ഞു.