ചതിച്ചത് സംരക്ഷിക്കുമെന്ന് കരുതിയവര്‍ തന്നെ; തുറന്നു പറഞ്ഞ് ഷംന കാസിം

തന്നെ  ചതിച്ചത് സംരക്ഷിക്കേണ്ട  സ്ഥാനത്തേക്ക് വന്നവരെന്ന് നടി ഷംന കാസിം. വിവാഹ ആലോചനയുമായി എത്തിയവരാണ്. ഒരു പെൺകുട്ടിയെ വീട്ടുകാർ ആൺകുട്ടിയുടെ കൈയിലേൽപ്പിക്കുന്നത് ആ വിശ്വാസത്തിലാണെന്നും  മാതൃഭൂമി ന്യൂസുമായുളള അഭിമുഖത്തിൽ നടി പറഞ്ഞു.

Read more

ആ പേരുകൾ ഉച്ചരിക്കാൻ പോലും തനിക്കിഷ്ടമല്ലെന്നും ഷംന കാസിം പറഞ്ഞു. അനീതിക്കെതിരെ പോരാടും എന്നും നടി വ്യക്തമാക്കി.