തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം, വലിയ കഷ്ടമാണിത്: റിമ കല്ലിങ്കല്‍

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന് നടി റിമ കല്ലിങ്കല്‍. പബ്ലിക്കായി വലിയൊരു ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് ആണുങ്ങളും പെണ്ണുങ്ങളും അടക്കം പോയിട്ടല്ലേ കാര്യമുളളൂവെന്നും അല്ലാതെ അതില്‍ രസമില്ലല്ലോ എന്നുമാണ് റിമ ചോദിക്കുന്നത്. ഏഷ്യാവില്ലെ മലയാളവുമായുള്ള അഭിമുഖത്തിലാണ് റിമ ഇക്കാര്യം പറഞ്ഞത്.‘ഞാനെപ്പോഴും പറയാറുണ്ട്, തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണിത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ. നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്‌നമുണ്ട്. ഇത് നമ്മള്‍ … Continue reading തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം, വലിയ കഷ്ടമാണിത്: റിമ കല്ലിങ്കല്‍